Monday, October 31, 2011

എവിടെ തിരിഞ്ഞാലും ......കണ്ണൂരിന്‍റെ സ്വന്തം കാഴ്ച .

മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍


18 comments:

  1. Nice... ബീച്ചിന്റെ നിറവും ആകര്‍ഷണത്വവും ഒപ്പിയെടുത്തു.

    ReplyDelete
  2. ആഹാ....മനോഹരമായിരിക്കുന്നു..

    ReplyDelete
  3. പ്രീതേച്ചി ഫോട്ടോ നന്നായിട്ടൂണ്ട്

    ReplyDelete
  4. നന്നായിരിക്കുന്നു.ട്ടോ ചേച്ചീ,ഫോട്ടോഗ്രാഫി.

    ReplyDelete
  5. ഹായ് കൊള്ളാല്ലോ ആശംസകള്‍

    ReplyDelete
  6. Dear Preethechie,
    Simply awesome!I loved these photos!
    Good work!Hearty Congrats!
    Sasneham,
    Anu

    ReplyDelete
  7. നല്ല ഫോട്ടോസ്. ഇത്രയെ അറിയു പറയാൻ. ആശംസകൾ....

    ReplyDelete
  8. മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍

    ReplyDelete
  9. നല്ല ചിത്രങ്ങള്‍, മുഴപ്പിലങ്ങാട് ബീച്ചില്‍ ഇതേവരെ പോയിട്ടില്ലാ, ഒരീസം പോണം :)

    ReplyDelete
  10. നന്നായിട്ടുണ്ട്...ആശംസകൾ നേരുന്നു

    ReplyDelete
  11. കടലിന്റെ ഇത് വരെ കാണാത്ത ഒരു കാഴ്ച. ഇതെന്താ കടല് വറ്റിയ സമയത്ത് എടുത്തതാണോ ?

    ReplyDelete
  12. കൊള്ളാം നന്നായിട്ടുണ്ട് ...!!

    ReplyDelete
  13. മുഴുപ്പിലങ്ങാടി ബീച്ചില്‍ പോയിട്ടുണ്ട്. നല്ല ചിത്രങ്ങള്‍. ആശംസകള്‍

    ReplyDelete